“ഇവിടല്ലോ നമ്മളെത്ര പോന്കിനാവിന്‍ വിത്തുനട്ടു
അതിനല്ലോ നമ്മളെത്ര ചോരകൊണ്ട് നീര്‍ നനച്ചു
ഒരുപാടു ജീവിതങ്ങള്‍ ഇടതടത്തില്‍ വളമിട്ടു
ഒരുമിച്ചു ചേര്‍ന്ന് നമ്മള്‍ ഇടതടത്തില്‍ കാവല്‍ നിന്നു”

The Missionary Film Maker

Advertisements